ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വാര്‍ഡ്സഭ

അങ്കമാലി: നഗരസഭ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക വാര്‍ഡ്സഭ നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബാസ്റ്റിന്‍ ഡി. പാറക്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലിസി പോളി, റോസിലി തോമസ്, ടി.വൈ. ഏല്യാസ്, സന്ദീപ് ശങ്കര്‍, ജെസ്മി ജിജോ, ജാന്‍സി അരീയ്ക്കല്‍, ജിത ഷിജോയ്, ഷൈനി മാര്‍ട്ടിന്‍, പി.എൻ. ജോഷി, ലേഖ മധു, ലക്സി ജോയി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റിയ റസാഖ്​, വിനോദ് എന്നിവര്‍ സംസാരിച്ചു. EA ANKA 5 WARDSABHA അങ്കമാലി നഗരസഭ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക വാര്‍ഡ്സഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.