ലഹരിക്കെതിരെ ബോധവത്​കരണം

രാമമംഗലം: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. കാമ്പയിൻ ഇൻഫോസിസ് സഹ ഉടമയും മുൻ സി.ഇ.ഒയുമായ ഷിബുലാൽ ഉദ്​ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, മാനേജ്മെന്‍റ്​ പ്രതിനിധി സുഭദ്ര ഗുപ്തൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.