ബ്ലോക്ക്​തല ഗ്രാമസഭായോഗം

പെരുമ്പാവൂര്‍: വാഴക്കുളം പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ അജി ഹക്കീം അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.എസ്. രവി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അസീസ് മൂലയില്‍, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് മെംബര്‍ അഡ്വ. റൈജ അമീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍.ബി. ഹമീദ്, പ്രീജ കുഞ്ഞുമോന്‍, രാജി സന്തോഷ്, ബി.ഡി.ഒ കെ.വി. സതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍ തുകലില്‍, സുധീര്‍ മീന്ത്രക്കല്‍, കെ.എം. സിറാജ്, കെ.വി. രാജു, ഷീജ പുളിക്കല്‍, സജ്‌ന നസീര്‍, അശ്വതി രതീഷ്, ആബിദ ശരീഫ്, സതി ഗോപി എന്നിവര്‍ സംസാരിച്ചു. em pbvr 2 K.M. Anwar Ali വാഴക്കുളം പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.