ജില്ലതല സംഗമം നടത്തി

പെരുമ്പാവൂർ: കില റിസോഴ്‌സ്​പേഴ്‌സൻമാരുടെ ജില്ലതല സംഗമം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. എം.കെ. രാജേന്ദ്രൻ, എൻ.സി. ബേബി, ജനാർദനൻപിള്ള, പി.കെ. വർഗീസ്, എം.സി. പവിത്രൻ, പി.പി. രാജേഷ്, സലാം കാവാട്ട്, എസ്. രാജേശ്വരി, ടി.കെ. മോഹനൻ, അജിതകുമാരി, സംഗീത ശക്തി, സുധീർ പള്ളുരുത്തി, പി.പി. സജീവൻ, വത്സല മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. em pbvr 1 Basil Paul കില റിസോഴ്‌സ്​പേഴ്‌സൻമാരുടെ ജില്ലതല സംഗമം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.