അധ്യാപക ഒഴിവ്​

കൊച്ചി: പനയപ്പിള്ളി എം.എം.ഒ.വി.എച്ച്​.എസ്​ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൊക്കേഷനൽ -നോൺ വൊക്കേഷനൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്​. രണ്ടാം ക്ലാസോടെയുള്ള എം.കോം, എം.എസ്​സി ഹോം സയൻസ്​, ബി.ടെക്​ പ്രിന്‍റിങ്​ ടെക്​നോളജി ബിരുദമുള്ളവരും എം.എസ്​സി ബോട്ടണി/സുവോളജി, ബി.എഡ്​, സെറ്റ്​ യോഗ്യതയുള്ളവരും ജൂൺ 28ന്​ രാവിലെ 10ന്​ അഭിമുഖത്തിന്​ ഹാജരാകണം. ​ഫോൺ: 0484 2222345, 9846271254.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.