അധ്യാപക ഒഴിവ്

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്​കൂളില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപകന്‍റെയും ഒഴിവിലേക്കും കായിക അധ്യാപകന്‍റെയും രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്​. വെള്ളിയാഴ്ച രാവിലെ 10ന് സ്കൂളില്‍ ഇന്‍റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.