കൊച്ചി: രാജ്യസുരക്ഷക്ക് ഭീഷണിയായ 'അഗ്നിപഥ് ' പദ്ധതി ഉപേക്ഷിക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ മുഴുവൻ ഒഴിവുകളും ഉടൻ നികത്തി യുവാക്കൾക്ക് ജോലി ലഭ്യത ഉറപ്പ് വരുത്തണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന ഭാരവാഹികളുടെയും, ജില്ലപ്രസിഡന്റ്, സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ്, ജന.സെക്രട്ടറി എം.പി. വേലായുധൻ, ട്രഷറർ രാജൻ കുരുക്കൾ, ജി. പരമേശ്വരൻ നായർ, കെ.വി. മുരളി, ഡി. ചിദംബരം, ജ്യോതിപ്രസാദ്, ആർ. കുമാരദാസ്, ടി.എസ്. സലിം, നസീം ബീവി, വി മധുസൂദനൻ, ടി.വനജ, ജില്ല പ്രസിഡന്റ് ജോർജ് പി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.