വാഹനാപകടത്തില്‍ യുവാവ് മരിച്ചു

(പടം) മരട്: കുണ്ടന്നൂര്‍ ഫ്ലൈ ഓവറിലുണ്ടായ . പനങ്ങാട് ഉദയത്തുംവാതില്‍ രവീന്ദ്രന്‍റെ മകന്‍ രാകേഷാണ്​ (33) മരിച്ചത്. തിങ്കളാഴ്ച രാത്രി 12ന്​ വീട്ടുകാരുമായി വഴക്കുണ്ടാക്കിയശേഷം ഇറങ്ങിപ്പോകുന്ന വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. കുണ്ടന്നൂര്‍ ഫ്ലൈ ഓവറിനുമുകളില്‍ ഏതോ വാഹനത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരിലൊരാള്‍ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ഓമന. സഹോദരി: രമ്യ. EKD Raghesh 33 TPRA രാകേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.