ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി 

ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി ചെറായി: രക്തേശ്വരി ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ഝാർഖണ്ഡ് സ്വദേശി ഷബാദിന്‍റെ (25) മൃതദേഹം ചൊവ്വാഴ്ച രാവിലെ എടവനക്കാട്​ ചാത്തങ്ങാട് കടപ്പുറത്ത് കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഞായറാഴ്‌ച വൈകീട്ട്​ അപകടത്തിൽപെട്ടത്. എറണാകുളം പുല്ലേപ്പടിയിലാണ്​ താമസിക്കുന്നത്​. shabadi25 ഷബാദി 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.