പരീക്ഷയിൽ തോറ്റു; വിദ്യാർഥിനി ജീവനൊടുക്കി

അമ്പലപ്പുഴ: പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ചു. പുറക്കാട് നാഗപറമ്പ് രതീഷ്-അമ്പിളി ദമ്പതികളുടെ മകൾ ആരതിയാണ്​ (18)മരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ബയോളജി സയൻസ് വിദ്യാർഥിനിയായിരുന്നു. കെമിസ്ട്രിക്ക്​ തോറ്റത്​ അറിഞ്ഞതോടെയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ. ഏക സഹോദരി ആർച്ച (ആറാം ക്ലാസ് വിദ്യാർഥിനി). ചിത്രം..ആരതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.