കോലം കത്തിച്ചു

ആലങ്ങാട്: അഗ്​നിപഥ്​ പദ്ധതി ഉപേക്ഷിക്കുക, സൈന്യത്തിലെ കരാർ നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് ആലങ്ങാട് മേഖല കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ . മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അബ്ദുൽ സലിം, ലോക്കൽ സെക്രട്ടറി കെ.വി. വേണു, കെ.കെ. സജീവൻ, ജിതിൻ മേച്ചേരി, സി.പി. ഷെഫീഖ്, ശ്രുതികുമാർ, ആൻസൺ കുന്നേൽ, വിഷ്ണു എന്നിവർ സംസാരിച്ചു. പടം EA PVR agnipath 1 എ.ഐ.വൈ.എഫ് ആലങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.