നേവൽ ഓഫിസർ തൂങ്ങിമരിച്ചനിലയിൽ

കൊച്ചി: അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന നേവൽ ഓഫിസർ തൂങ്ങിമരിച്ച നിലയിൽ. ഒഡിഷ സ്വദേശി സന്തോഷ്​ കുമാർ പെട്രോയാണ്​ (44)​ മരിച്ചത്​. തിങ്കളാഴ്ച രാവിലെ നേവൽ ആശുപത്രിയിലാണ്​മരിച്ചനിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. നേവി അധികൃതർ ആഭ്യന്തര അ​ന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. പടം ekd santhosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.