ഇട്ടൂപ്പ് ദേവസി നായത്തോട്: വട്ടപ്പറമ്പൻ വീട്ടിൽ ഇട്ടൂപ്പ് ദേവസി (90) നിര്യാതനായി. ഭാര്യ: അങ്കമാലി പടയാട്ടിൽ വീട്ടിൽ കുടുംബാംഗം ഏല്യ. മക്കൾ: പരേതനായ ഇട്ടിയച്ചൻ, വർഗീസ്, ജോണി, റാണി, ജോയി. മരുമക്കൾ: വൽസ, ലിസി, ടെസി, ജോയി, നൈബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചെത്തിക്കോട് സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. EKD ITTOOP DEVASY 90 NYTD ചരമം - ഇട്ടൂപ്പ് ദേവസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.