ചൂർണിക്കര: ഹരിതം സഹകരണം 2022 പദ്ധതിയുടെ ഭാഗമായി തായിക്കാട്ടുകര സർവിസ് സഹകരണ ബാങ്കിൽ നിന്ന് ഒട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് കെ.വി. സുലൈമാൻ വിതരണം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് സി.പി. നാസർ, സെക്രട്ടറി മഞ്ജു രാജേന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ടി.എഫ്. തോമസ്, മനോഹരൻ തറയിൽ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas7 tscb തായിക്കാട്ടുകര സർവിസ് സഹകരണ ബാങ്ക് നൽകുന്ന ഒട്ടുമാവിൻ തൈകളുടെ വിതരണം ബാങ്ക് പ്രസിഡന്‍റ് കെ.വി. സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.