ടി.കെ. രാധികേശൻ അനുസ്മരണം

കടുങ്ങല്ലൂർ: കോൺഗ്രസ് മുൻ കടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്‍റും ആലുവ കാർഷിക വികസന ബാങ്ക് പ്രസിഡന്‍റുമായിരുന്ന മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ നാസർ എടയാർ അധ്യക്ഷത വഹിച്ചു. ബി.എ. അബ്ദുൽ മുത്തലിബ്, വി.കെ. ഷാനവാസ്, എ.ജി. സോമാത്മജൻ, ജി.ജയകുമാർ, കെ.ജെ. ഷാജി, സുബ്രഹ്​മണ്യൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas2 radikeshan anusmaranam മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.