അഗ്​നിരഥ്: മൂക്കന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അങ്കമാലി: അഗ്​നിരഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. റോയ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടി. എം. വര്‍ഗീസ്,ഏല്യാസ് കെ. തരിയന്‍, കെ.വി. ബിബീഷ്, ബേസില്‍ ബേബി, റിജോ പി. ജോസ്, ഡോണ്‍ മാത്യു, വിമല്‍ ചെറിയാന്‍, റിജേഷ് മാടശ്ശേരി, സലില്‍, സേവ്യര്‍, പ്രവീണ്‍ ഡേവീസ്, റോഷന്‍ ജോസ്, ആന്റണി സേവ്യര്‍, നവീന്‍, ഡി. കെ. ടി. എഫ്. മണ്ഡലം പ്രസിഡന്റ് എം. ഒ. തോമസ് എന്നിവര്‍ സംസാരിച്ചു. EA ANKA 1 അഗ്​നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂരില്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.