വായന പക്ഷാചരണത്തിന് തുടക്കം

കീഴ്​മാട്ട്: കുട്ടമശ്ശേരി ചാലയ്ക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണത്തിന് തുടക്കമായി. ലൈബ്രറി സെക്രട്ടറി പി.സുധാകരൻ അധ്യക്ഷത വഹിച്ചു. കെ.പി. സജീഷ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ജോസഫ് കുര്യാപ്പിള്ളി ലൈബ്രറിക്ക് പുസ്തക സമർപ്പണം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ പുസ്തകാവതരണം നടത്തി. കെ.എം. അബ്ദുൽ സമദ് സ്വാഗതവും ഷീല തങ്കപ്പൻ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas5 ambedkar വായന പക്ഷാചരണത്തിന്റെ ഭാഗമായി ഡോ.അംബേദ്കർ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ എൻ.ഐ. രവീന്ദ്രൻ പുസ്തകാവതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.