ബാവ ശ്രീമൂലനഗരം: പുതുവാംകുന്ന് ആഞ്ഞിക്കാട്ടിൽ വീട്ടിൽ പരേതനായ കുട്ടിപ്പുള്ളയുടെ മകൻ എ.കെ. ബാവ (80) നിര്യാതനായി. ഭാര്യ: തോട്ടക്കാട്ടുകാര മറ്റുപടിക്കൽ കുടുംബാംഗം ഫാത്തിമ. മക്കൾ: റംല, വിമി, സുസ്മിത, പരേതനായ മാഹിൻകുട്ടി. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, റഷീദ്, അഷ്‌റഫ്. EKD BAVA 80 SMNM ബാവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.