എസ്.ഡി.പി.ഐ കണ്‍വെന്‍ഷന്‍

പെരുമ്പാവൂര്‍: എസ്.ഡി.പി.ഐ വാഴക്കുളം പഞ്ചായത്ത് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സഈദ് വാഴക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അര്‍ഷാദ് പൂവത്തിങ്കല്‍, ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ. മുജീബ്, മണ്ഡലം പ്രസിഡന്റ് സനൂപ് പട്ടിമറ്റം, സെക്രട്ടറി കെ.കെ. അലിയാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ സുധീര്‍ എലൂക്കര, അബ്ദുൽ റഹ്മാന്‍ ചേലക്കുളം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷംസു മാറമ്പിള്ളി, സെയ്ദ് മുടിക്കല്‍, അസീസ് കോട്ടോളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.