വായന പക്ഷാചരണം നടത്തി

എരുമേലി: കനകപ്പലം എൻ.എം.എൽ.പി സ്കൂളിൽ നടന്ന വായനപക്ഷാചരണം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ലിസി സജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അജീഷ് പങ്കജാക്ഷൻ അധ്യക്ഷതവഹിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലി വായനദിന സന്ദേശംനൽകി. ഹെഡ് മാസ്റ്റർ സുനിൽ ജോർജ്, സൂസൻ കെ.ജോസഫ്, എം. സിന്ധു, ജിജി കെ.ജോൺ, സി.കെ. തങ്കമ്മ, മിൻസി ബൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.