ധർമശ്രേഷ്ഠ അവാർഡ് സമ്മാനിച്ചു

കാലടി: കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ധർമശ്രേഷ്ഠ അവാർഡ് സംസ്കൃത പണ്ഡിതനും ശൃംഗേരി മഠം മാനേജറുമായ പ്രഫ. എ. സുബ്രണ്യ അയ്യർക്ക് നൽകി. അവാർഡ്ദാന സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ കരിമ്പുഴ രാമൻ അധ്യക്ഷത വഹിച്ചു. എൻ. രാമചന്ദ്രൻ, പി.ആർ. ശങ്കരനാരായണൻ, അഡ്വ. കെ. ആനന്ദ്, പി. അനന്തസുബ്രഹ്മണ്യം, കെ.വി. വാസുദേവൻ, ജി.കെ. പ്രകാശ്, എം.എസ്. ജയശ്രീ, പി.ആർ. ശങ്കരനാരായണൻ, എൻ. ശിവരാമകൃഷ്ണ അയ്യർ, ബി. ശങ്കർ ഗണേഷ്, കെ.എസ്. ശിവരാമകൃഷ്ണൻ, കോതണ്ഠ രാമയ്യർ എൻ.എസ്. സുന്ദരരാമൻ, എം.ആർ. കൃഷ്ണൻ, സന്താന ഗോപാലകൃഷ്ണൻ, എൻ. രാമചന്ദ്രൻ, ആനന്ദ് എൻ. നാരായണൻ, കെ.ജി.വി. പതി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: പ്രഫ. എ. സുബ്രഹ്മണ്യ അയ്യർക്ക് കേരള ബ്രാഹ്മണ സഭ ധർമശ്രേഷ്ഠ അവാർഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.