ജില്ല ടഗ് ഓഫ് വാർ ടെക്നിക്കൽ വർക്​ഷോപ് സമാപിച്ചു

കിഴക്കമ്പലം: ജില്ല ടഗ് ഓഫ് വാർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഞാറള്ളൂർ ബത്‌ലഹേം ദയറ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല ടെക്നിക്കൽ വർക്​ഷോപ് നടന്നു. 40ഓളം കോച്ചുമാർക്കാണ്​ പരിശീലനം നൽകിയത്​. പ്രസിഡന്റ് ഷാൻ മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ദീന ഉദ്ഘാടനം ചെയ്തു. ജോൺസൺ ജോസഫ്, മുഹമ്മദ് റഷീദ്, ടി.എ. ഷാനവാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പടം. . ജില്ല ടഗ് ഓഫ് വാർ ടെക്നിക്കൽ വർക്​ഷോപ് ഞാറയൂർ ബത്​ലഹേം സ്​കൂളിൽ മാനേജർ സിസ്​റ്റർ ദീന ഉദ്ഘാടനം ചെയ്യുന്നു (em palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.