മഹല്ല് ജമാഅത്ത് കാൺസിൽ പ്രതിഷേധ ധർണ

ആലുവ: പ്രവാചകനിന്ദക്കും ഭരണകൂട ഭീകരതക്കുമെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ ഹെഡ് പോസ്‌റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തും. ബുധനാഴ്ച രാവിലെ 11ന്​ നടത്തുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളും പണ്ഡിതരും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.