സ്വാഗതസംഘം രൂപവത്​കരിച്ചു

മട്ടാഞ്ചേരി: സെപ്റ്റംബറിൽ നടക്കുന്ന എസ്.ഐ.ഒ കൊച്ചി ഏരിയ സമ്മേളനത്തി‍ൻെറ ഭാഗമായി . കൊച്ചി സിറ്റി പ്രസിഡന്റ് അമീൻ അഹ്സൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി കൊച്ചി ഏരിയ പ്രസിഡന്‍റ്​ എ.എസ്. മുഹമ്മദ്, വനിത കൺവീനർ ഫൗസിയ മുഹമ്മദ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ കെ.എച്ച്. സമാൻ, സോളിഡാരിറ്റി സിറ്റി പ്രസിഡന്‍റ്​ മുയീസ് നദ്​വി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാനായി എ.എസ്. മുഹമ്മദിനെയും ജനറൽ കൺവീനറായി കെ.എച്ച്. സമാനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.