വിദ്യാർഥി കൂട്ടായ്മ

പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ 1966-67 ബാച്ച് എസ്​.എസ്​.എൽ.സി വിദ്യാർഥികളുടെ കൂട്ടായ്മയുടെ പൊതുയോഗം 26ന്​ ഉച്ചക്ക്​ രണ്ടിന്​ സ്കൂളിൽ നടക്കും. 1966-67 ബാച്ചിൽ പഠിച്ചവർ പ​ങ്കെടുക്കണമെന്ന്​ കൺവീനർ കെ. നാരായണൻ നായർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.