വായന വാരം

കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വായന ദിനമാചരിച്ചു. സാഹിത്യകാരൻ കെ.വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.എൻ. സന്തോഷ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി.എൽ. ലീഷ് അധ്യക്ഷത വഹിച്ചു. പി.എസ്. ശിവരാമകൃഷ്ണൻ, രജിത് കുമാർ, വിജി ബിജു, ടി.എസ്. ഹരി, പി.സി. രാജീവൻ, ഹരിഹരൻ പാമ്പാടൻ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി: കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ജി.കെ. പിള്ള തെക്കേടത്ത്​ അധ്യക്ഷ വഹിച്ചു. സാഹിത്യകാരൻ ഡോ. ജോർജ് മരങ്ങോലി ഉദ്​ഘാടനം നിർവഹിച്ചു. പി. കൃഷ്ണൻ, ചെല്ലൻ ചേർത്തല, യൂനസ് വിനോദ, രാമചന്ദ്രൻ പുറ്റുമാനൂര്‍, ഷാജു കുളത്തുവയല്‍, റൂബി ജോർജ്, എം.എസ്. ശ്രീകല, ശ്രീദേവി തമ്പി, മോഹനൻ വടശ്ശേരി, എൻ.എസ്. സരിത, ശ്രീനാരായണന്‍ മൂത്തേടത്ത്, ശിവപ്രസാദ് തമ്പുരാൻ, പ്രിയ വർമ, അമ്പിളി, പി.എച്ച്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.