ക്യാമ്പുകൾ സംഘടിപ്പിക്കും

കാക്കനാട്: ലീഗൽ മെട്രോളജിയുടെ എറണാകുളം അസി. കൺട്രോളർ ഓഫിസിൽനിന്നുള്ള അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യഥാക്രമം പാലാരിവട്ടം, വൈറ്റില വ്യാപാരഭവനുകളിലായി നടക്കും. രാവിലെ 11 മുതൽ രണ്ടുവരെയാണ് പരിശോധന നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.