രാജ്യത്തെ കലാപങ്ങൾക്ക് പിന്നിൽ മത തീവ്രവാദികൾ -കെ. സുരേന്ദ്രൻ കെ.സുരേന്ദ്രൻ

മട്ടാഞ്ചേരി: രാജ്യത്തെ കലാപങ്ങൾക്ക് പിന്നിൽ രാജ്യദ്രോഹ മത തീവ്രവാദികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മട്ടാഞ്ചേരിയിൽ ബി.ജെ.പി. മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡന്‍റ്​ രഘുറാം ജെ. പൈ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എസ്. ജയകൃഷ്ണൻ, ടി.പി. സിന്ധുമോൾ, ജിജി ജോസഫ്, പ്രിയ പ്രശാന്ത്, എസ്.ആർ. ബിജു, പി.എ. ബാബു, എൻ.എൽ. ജെയിംസ്, ഷൈജു, സിന്ധുമേനോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.