പി.എൻ. പണിക്കർ അനുസ്മരണവും പുസ്തക ചർച്ചയും

വരാപ്പുഴ: വായന പക്ഷാചരണ ഭാഗമായി തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അസി. സെക്രട്ടറി ടി.വി. ഷൈവിൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ പി.എസ്. ശശി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എ.എ. സുമയ്യ, ജമാഅത്തെ ഇസ്​ലാമി ഏരിയ സെക്രട്ടറി കെ.കെ. അബ്ദുൽ അസീസ്, വി.കെ. അജിത ഘോഷ്, കെ.എസ്. ഉണ്ണികൃഷ്ണൻ, ശ്രീദേവി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. കെ.പി. ജോഷി സ്വാഗതവും കെ.ആർ. സുദർശനൻ നന്ദിയും പറഞ്ഞു. പടം EA PVR pn panikar 4 തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണം ടി.വി. ഷൈവിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.