ഡോ. ജോസഫ് തണ്ണിപ്പാറ

പാലാ: ചെത്തിമറ്റം തണ്ണിപ്പാറയിൽ ഡോ. ടി.സി. ജോസഫ് തണ്ണിപ്പാറ (ഹോളി ഫാമിലി ഹോസ്പിറ്റൽ പാലാ-87) നിര്യാതനായി. പാലാ മരിയൻ മെഡിക്കൽ സൻെറർ, ചെറുപുഷ്പം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വത്സമ്മ ജോസഫ് (നെടിയകാല പറമ്പിൽ കുടുംബാംഗം, ചങ്ങനാശ്ശേരി) മക്കൾ: മനോജ്, ഡോ.ജതിൻ, നിഷ. മരുമക്കൾ: ലീന മനോജ് (നെയ്യാരപള്ളി, ചേർത്തല), രജിത ജതിൻ കോടൻ കണ്ടത്ത് തോപ്പിൽ, തൃശൂർ, സിറിയക് ജെയിംസ് (നിരപ്പേൽ പട്ടിത്താനം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ളാലം സെന്‍റ്​ മേരീസ് (പഴയപള്ളി) കുടുംബ കല്ലറയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.