ചാന്തേലിപ്പാടത്ത്​ കൊയ്ത്തുത്സവം

ചെങ്ങമനാട്: സർവിസ് സഹകരണ ബാങ്കി‍ൻെറ 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടം കാർഷിക ഗ്രൂപ് ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്‍റ്​ പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം നൗഷാദ് പാറപ്പുറം, കൃഷി ഓഫിസർ മുംതാസ്, സുഷമ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.കെ. പ്രകാശൻ, സി.വി. ബിനീഷ്, കർഷകരായ മിനി ശശികുമാർ, എൻ. ശ്രീജിത് എന്നിവർ സംസാരിച്ചു. EA ANKA 2 KRISHY ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക് 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്‍റ്​ പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.