പഠനബാഗുകൾ വിതരണം ചെയ്തു

ചെങ്ങമനാട്: പറമ്പയം മഹല്ല് ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇർശാദുൽ അനാം മദ്​റസയിലെ മുഴുവൻ വിദ്യാർഥികൾക്കും ബാഗുകൾ വിതരണം ചെയ്തു. മഹല്ല് പ്രസിഡന്‍റ്​ എസ്. ഹംസ വിതരണോദ്ഘാടനം നിർവഹിച്ചു. മഹല്ല് ചീഫ് ഇമാം ഷെഫീഖ് അൽഖാസിമി സന്ദേശം നൽകി. ഹുസൈൻ കല്ലറക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീൻ, മുഹമ്മദ് ജുമാൻ, മുഹമ്മദ് ജൗഹർ, സ്വാലിഹ് വാഫി, നിഷാദ് ഷംസു, കെ.പി. ഹാറൂൺ, പി.എ. ഷിഹാബ്, വി.എ. അസ്​ലം, മുഹമ്മദ് റാഫി, സനു കുട്ടോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.