വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

അങ്കമാലി: വിമോചന സമരത്തി​‍ൻെറ ഭാഗമായി അങ്കമാലി വെടിവെപ്പിലെ രക്തസാക്ഷികളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അനുസ്മരിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആന്‍റു മാവേലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗര്‍വാസീസ് അരീക്കല്‍, കെ.പി.സി.സി അംഗം ഷിയോ പോള്‍, ഡി.സി.സി സെക്രട്ടറിമാരായ മാത്യു തോമസ്, പി.വി. സജീവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. ഷാജി, കെ.വി. മുരളി, റീത്ത പോള്‍, ദേവാച്ചന്‍ കോട്ടയ്ക്കല്‍, ഏല്യാസ് കെ. തരിയന്‍, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ലിസി പോളി, ലിസി ടീച്ചർ, ബാബു മഞ്ഞളി, കെ.കെ. ജോഷി, കെ.ഡി. ജയന്‍, രാജു പാറയ്ക്ക, എം.ഒ. ആന്‍റണി എന്നിവര്‍ സംസാരിച്ചു. EA ANKA 1 ANUSMARANAM അങ്കമാലി വെടിവെപ്പിലെ രക്തസാക്ഷികളുടെ കല്ലറയിൽ റോജി എം. ജോണ്‍ എം.എല്‍.എ റീത്ത് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.