പുതുവൈപ്പ് ബീച്ചില്‍ യു.പി സ്വദേശിയെ തിരയിൽപെട്ട്​ കാണാതായി

വൈപ്പിൻ: പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപെട്ട്​ കാണാതായി. യു.പി സ്വദേശി സെയ്ത്ഖാനെയാണ് ( 15) കാണാതായത്. ഒമ്പത്​ അംഗ സംഘത്തിലെ രണ്ടു പേര്‍ തിരയില്‍ പെട്ടെങ്കിലും ഒരാളെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. വൈകീട്ട് 3.45നാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.