ബസുകൾ ട്രിപ് മുടക്കുന്നതായി പരാതി

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ . സ്കൂൾ, കോളജ് വിദ്യാർഥികൾ, ഓഫിസ് ജീവനക്കാർ തുടങ്ങി നിരവധി പേരാണ് ദിനേന ഇതിലെ യാത്ര ചെയ്യുന്നത്. യഥാസമയങ്ങളിൽ ബസുകൾ ലഭിക്കാത്തത് മൂലം യാത്രക്കാർ ദുരിതത്തിലാകുകയാണ്​. യാത്ര ദുരിതം പരിഹക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും പാസഞ്ചേഴ്സ് അസോസിയേഷനും ആലുവ ജോ. ആർ.ടി.ഒ അടക്കമുള്ള അധികൃതർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.