മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

പെരുമ്പാവൂര്‍: മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ ഓടക്കാലി മേഖല വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മേഖല ഭാരവാഹികളായ ജോസ് കുര്യാക്കോസ്, കെ.ജി. മോഹനന്‍, യൂനിറ്റ് ഭാരവാഹികളായ സി.എ. നിസാര്‍, എം.എന്‍. രമണന്‍, ബിനോയ് ചെമ്പകശ്ശേരി, സിറിള്‍ അനില്‍, സുബൈദ പരീത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: തോമസ് സെബാസ്റ്റ്യന്‍ (പ്രസി), എം.എന്‍. രമണന്‍ (വൈസ്​ പ്രസി), എം.എം. ഷൗക്കത്തലി (സെക്ര), അനില്‍ വി. കുഞ്ഞ് (ജോ. സെക്ര), പി.പി. വേണുഗോപാല്‍ (ട്രഷ). em pbvr 2 P.C. Jacob മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ ഓടക്കാലി മേഖല വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.