റോഡ് നവീകരിച്ചു

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ 11ാം വാർഡിലെ കമ്യൂണിറ്റി ഹാൾ - 90 സെന്‍റ്​ റോഡിലെ ഖാദി ബോർഡിന് സമീപം പഞ്ചായത്ത് കിണർ സംരക്ഷിച്ച് റോഡ് വീതി കൂട്ടി നവീകരിച്ചതി‍ൻെറ ജനകീയ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ സൈജന്‍റ്​ ചാക്കോ ഉദ്​ഘാടനം നിർവഹിച്ചു. വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എം. ശിവൻ, പഞ്ചായത്തംഗം തോമാച്ചൻ ചാക്കോച്ചൻ, കെ.എം. പരീത്, സിറിൽ ദാസ്, കെ.എം. ഷെമീർ, സി.കെ. രാജൻ, പി.കെ. എൽദോസ്, ബിബിൻ ജോർജ്, പ്രിൻസി എൽദോസ് എന്നിവർ പങ്കെടുത്തു. EM KMGM 1 Road റോഡ് നവീകരണ ജനകീയ ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജന്‍റ്​ ചാക്കോ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.