സന്തോഷ് കുമാര്‍

അമ്പലപ്പുഴ: കരുമാടി ശ്രീപാദം വീട്ടിൽ (പുല്ലംപുലാഴം) ഡി. സന്തോഷ്​ കുമാർ (63) നിര്യാതനായി. ഭാര്യ: മായ സന്തോഷ്. മക്കൾ: ഗായത്രി (ഇൻഫോപാർക്ക്, തിരുവനന്തപുരം), രേവതി (ഫെഡറൽ ബാങ്ക്, അഞ്ചൽ ബ്രാഞ്ച്). മരുമക്കൾ: അനുശങ്കർ (ഇൻഫോപാർക്ക്, തിരുവനന്തപുരം), അജിത് ബാബു (ഇൻഫോപാർക്ക്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​ 3ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവി​ലെ 9ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.