പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ചു

അടിമാലി: പ്ലസ് ടു ഫലം തിങ്കളാഴ്ച വരാനിരിക്കെ വിദ്യാർഥി തൂങ്ങി മരിച്ചു. കുഞ്ചിത്തണ്ണി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആനച്ചാൽ ആമക്കണ്ടം മന്നാക്കുടി അറക്കൽ അതുൽ സന്തോഷാണ് ​(18) മരിച്ചത്. ഞായറാഴ്ച രാവിലെ 11ന്​ തൂങ്ങിയ നിലയിൽ വീട്ടിൽ​ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.