യുവാവ് വീട്ടിൽ മരിച്ചനിലയിൽ

ചെങ്ങന്നൂർ: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവൻവണ്ടൂർ മഴുക്കീർ കഴുകുമ്മൂട്ടിൽ വീട്ടിൽ സജീവിനെയാണ് (സോമരാജ് -39) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം ചെങ്ങന്നൂർ ജില്ല ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തിരുവൻവണ്ടൂർ ഉമയാറ്റുകര വല്യതറയിൽ കുടുംബാംഗം അഞ്ജലി. മക്കൾ: നിരഞ്ജന, അരവിന്ദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.