സുബ്രഹ്മണ്യ അയ്യർക്ക് ധർമശ്രേഷ്ഠ അവാർഡ്

കാലടി: കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയ 17ാമത് ധർമശ്രേഷ്ഠ അവാർഡ് സംസ്കൃത പണ്ഡിതനും ശൃംഗേരി മഠം മാനേജറുമായ പ്രഫ. എ. സുബ്രഹ്മണ്യ അയ്യർക്ക് നൽകുമെന്ന് ജില്ല പ്രസിഡന്‍റ് കെ.ജി.വി. പതി അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ നടക്കുന്ന അവാർഡ്ദാന സമ്മേളനം ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.