മലർവാടി പരിസ്ഥിതിദിന കാമ്പയിൻ

പള്ളിക്കര: മലർവാടി കുന്നത്തുനാട് ഏരിയയുടെ പരിസ്ഥിതിദിന കാമ്പയിൻ കൃഷി ഓഫിസർ സിദ്ധാർഥ് ഉദ്​ഘാടനം ചെയ്തു. പെരിങ്ങാല ഐ.സി.ടി സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അംഹർ, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ കെ.എ. സുബൈർ, മലർവാടി ഏരിയ കോഓഡിനേറ്റർ ഇസ്മായിൽ കരിമുകൾ തുടങ്ങിയവർ പങ്കെടുത്തു. പടം. മലർവാടി കുന്നത്തുനാട് ഏരിയ പരിസ്ഥിതിദിന കാമ്പയിൽ കൃഷി ഓഫിസർ സിദ്ധാർഥ് ചെടി നട്ട് ഉദ്ഘാടനം ചെയ്യുന്നു (Em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.