കോതമംഗലം: ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സാനിറ്ററി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം റഷീദ സലീം അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മജീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാമോള്‍ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ജോമി തെക്കേക്കര, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൃന്ദ മനോജ്, നാസര്‍ വട്ടേക്കാടന്‍, ഷെഹന ഷെരീഫ്, ഷറഫിയ ഷിഹാബ്, പ്രിന്‍സിപ്പല്‍ എ. നൗഫല്‍, പ്രധാനാധ്യാപിക ടി.എൻ. സിന്ധു, പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 2 Block ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ സെക്കന്‍ററി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സാനിറ്ററി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.