ചരമം ജയദാസ്

ptd rni_1 charamam ഫോട്ടോ: ജയദാസ് റാന്നി: ചെല്ലക്കാട് പാറയിൽ സ്നേഹ നിവാസിൽ പി. ജയദാസ് (ജോയി -62) നിര്യാതനായി. പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം, കെ.പി.എം.എസ് റാന്നി താലൂക്ക് യൂനിയൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കോഴഞ്ചേരി മേലൂകര കൊല്ലംപറമ്പിൽ അമ്മിണി. മക്കൾ: സ്നേഹ, സ്നേഹിത്. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.