തൊടിയൂർ ശാർങ്ഗധരൻ പുരസ്കാരം ഡോ. വി. ബിജോക്ക്​​

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന കേരള സ്​റ്റേറ്റ്​ ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായി ഏർപ്പെടുത്തിയ ഡോ. തൊടിയൂർ ശാർങ്ഗധരൻ സ്മാരക പുരസ്കാരത്തിന്​ മലപ്പുറം ജില്ല ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. വി. ബിജോയ്​ അർഹനായി. കഴിഞ്ഞ വർഷങ്ങളിലെ മികച്ച പ്രവർത്തനം വിലയിരുത്തിയുള്ള അവാർഡ്​ 12ന്​ സമ്മേളനവേദിയിൽ ​കൈമാറും. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഭാര്യ: വിദ്യ. മകൾ: നമ്രത. APG Dr.Bijoy ഡോ. ബിജോയ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.