കളമശ്ശേരി: . കാമ്പസിലെ സെന്‍റ് ജോസഫ് റോഡിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന് അടുത്താണ് ഗർത്തം രൂപപ്പെട്ടത്. ആരുടെയും ശ്രദ്ധയിൽപെടാത്തതിനാൽ മുന്നറിയിപ്പ് അടയാളങ്ങളും സ്ഥലത്തില്ല. മഴയിൽ റോഡിനടിയിൽ മണ്ണിരുന്ന് രൂപപ്പെട്ടതായിരിക്കാം കുഴി. ഒരു മീറ്ററോളം താഴ്ചയുണ്ട്. പൊതുജനങ്ങൾ അടക്കം നിരവധി പേർ ഇരുചക്ര വാഹനങ്ങളിലടക്കം കടന്നുപോകുന്ന റോഡാണിത്. (ഫോട്ടോ) EC KALA 5 KUZI കുസാറ്റ് കാമ്പസിലെ സെന്‍റ് ജോസഫ് റോഡിലെ ഗർത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.