വൈദ്യുതി മുടങ്ങും

പറവൂർ: ചെറിയപ്പിള്ളി, ഘണ്ടാകർണൻവെളി, വഴിക്കുളങ്ങര, കയർ സൊസൈറ്റി, വിരാട് പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . .................. ഐ.എൻ.എൽ പ്രതിഷേധിച്ചു പറവൂർ: പ്രവാചക നിന്ദക്കെതിരെ ഐ.എൻ.എൽ പറവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ആലു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൻസെന്റ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.