മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

പള്ളിക്കര: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന്​ ആവശ്യപ്പെട്ട് കുന്നത്തുനാട് പള്ളിക്കര മേഖല യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. പെരിങ്ങാലയിൽ നടന്ന റാലി നിയോജകമണ്ഡലം പ്രസിഡന്‍റ് ടി.കെ. അജാസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര മേഖല പ്രസിഡന്‍റ് സാജിദ് പറക്കോട്, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി. ഷാഫി കമാൽ നന്ദി പറഞ്ഞു. പടം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പള്ളിക്കര മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധം (em palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.