കരിങ്കൊടി പ്രകടനം നടത്തി

കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബിരിയാണി ചെമ്പും തലയിൽ ചുമന്ന് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റെജി ജോൺ നേതൃത്വം നൽകി. മുനിസിപ്പൽ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.സി. ജോസ്, സിബി കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.