കാഞ്ഞൂർ: പുതിയേടം സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ 100 ഒട്ടുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു. സഹകരണ സംഘം ആലുവ എം.ഡി കെ.ടി. ഹരിദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.ഐ. ശശി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.